Wednesday, October 15, 2008

ഇടമുളക്കല്‍ ഗ്രാമ പഞ്ചായത്ത്‌ നിര്‍മ്മല്‍ ഗ്രാമ പുരസ്കാരം നേടി

ഇടമുളക്കല്‍ ഗ്രാമ പഞ്ചായത്ത്‌ കേന്ദ്ര സര്‍ക്കാറിന്റെ 2007 -08നിര്‍മ്മല്‍ ഗ്രാമ പുരസ്കാരം നേടി .5ലക്ഷം രൂപയും പ്രശസ്തി പത്രവും ട്രോഫിയും അടങ്ങുന്നതാണ് അവാര്‍ഡ് .